അർജുൻ എവിടെ? പുഴയുടെ ആഴങ്ങളില്‍ പരിശോധന; മാല്‍പെക്കൊപ്പം നേവിയും എന്‍ഡിആർഎഫും

Aug 16, 2024 - 14:42
 0  7
അർജുൻ എവിടെ? പുഴയുടെ ആഴങ്ങളില്‍ പരിശോധന; മാല്‍പെക്കൊപ്പം നേവിയും എന്‍ഡിആർഎഫും

മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ദൗത്യം പുനരാരംഭിച്ചു.  ബുധനാഴ്ച നടന്ന തിരച്ചിലില്‍ നിര്‍ണായക കണ്ടെത്തലുകള്‍ നടത്തിയെന്നിരിക്കെ അര്‍ജുന്റെ ലോറി സംബന്ധിച്ച് ഇന്ന് വ്യക്തമായ സൂചന ലഭിക്കുമെന്നാണ് പ്രതീക്ഷ. സ്വാതന്ത്ര്യ ദിനമായതിനാല്‍ ഇന്നലെ തിരച്ചില്‍ ഉണ്ടായിരുന്നില്ല. മത്സ്യത്തൊഴിലാളി മാല്‍പെക്കൊപ്പം നേവിയും എന്‍ഡിആർഎഫും ഇന്ന് ദൗത്യത്തിലുണ്ട്. ഇന്ന് കാലാവസ്ഥ അനുകൂലമെന്നതാണ് മറ്റൊരു പ്രതീക്ഷ നൽകുന്ന ഘടകം.

What's Your Reaction?

like

dislike

love

funny

angry

sad

wow